കോതമംഗലം കൺവെൻഷൻ 2019
1st January 1970

കോതമംഗലം കൺവെൻഷൻ " 2019 മാർച്ച്‌ 27 ബുധനാഴ്ച മുതൽ 31 ഞായറാഴ്ച വരെ മാർ തോമ ചെറിയ പളളിയങ്കണത്തിൽ തയ്യാറാക്കിയിരിക്കുന്ന യൽദൊ മാർ ബസേലിയോസ് നഗറിൽ നടക്കും . " ക്രിസ്തു നിങ്ങളെ ഉയർത്തും" എന്നതാണ് ഈ വർഷത്തെ ചിന്ത വിഷയം . കൺവെൻഷൻ ഉത്ഘാടനo മാർച്ച്‌ 27 ബുധനാഴ്ച വൈകിട്ട് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിക്കും . ദിവസവും രാത്രി നടക്കുന്ന യോഗങ്ങളിൽ ഫാ. എം . സി. സാമുവേൽ ( പത്തനംതിട്ട ) ഫാ. റെജി പോൾ ചവർപനൽ ( വയനാട് ) ബ്രദർ. ഫ്രാൻസിസ് നിലമ്പൂർ ( സെഹിയോൻ ധ്യാനകേന്ദ്രം അട്ടപ്പാടി ) ഡോ. ഗ്രേസ് ലാൽ ( കോട്ടയം ) ഫാ. ഷാജി തുമ്പേചിറയിൽ (സെഹിയോൻ ധ്യാന കേന്ദ്രം കുന്നന്താനം, ചങ്ങനാശ്ശേരി ) എന്നിവർ പ്രസംഗിക്കും . പകൽ ധ്യാന യോഗം തുത്തുട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം നയിക്കും . ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ രക്ഷാധികാരിയും , ഫാ. ജോസ് പരത്തുവയലിൽ ജനറൽ കൺവീനറും, തന്നാണ്ട് ട്രസ്റ്റീമാരായ അഡ്വ. സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ എന്നിവർ ജോ. കൺവീനർമാരായി കൺവെൻഷന്റെ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു .

കന്നി 20 പെരുന്നാൾ
25th September 2018

വി. മാർ തോമ ചെറിയപള്ളി,കോതമംഗലം കന്നി 20 പെരുന്നാൾ. 2018 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ

കോതമംഗലം ചെറിയ പളളിയിൽ ഹാശാ ആഴ്ച ശുശ്രുഷ ക്രമീകരണം
28th March 2018

കോതമംഗലം ചെറിയ പളളിയിൽ ഹാശാ ആഴ്ച ശുശ്രുഷ ക്രമീകരണം

കോതമംഗലം കൺവെൻഷൻ 2018
8th March 2018

കോതമംഗലം കൺവെൻഷൻ 2018

കോതമംഗലം കൺവെൻഷൻ 2018
28th February 2018

At marthoma cheriyapally 2018 march 7 wednesday to 11 sunday

എംബിറ്റ്‌സ് എൻ എസ്സ് എസ്സ് യൂണിറ്റിന് പുനർജ്ജനി അവാർഡ്
7th February 2018

നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ പുനർജ്ജനി അവാർഡ് കോതമംഗലം മാർ തോ മ ചെറിയ പളളിയുടെ ഉടമസ്ഥതയിൽ ഉള്ള മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിൽ ഉൾപ്പെട്ട നെല്ലിമറ്റം എം ബി റ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ്നു ലഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ: കെ.പി. ഇന്ദിര ദേവി പുരസ്‌കാരം സമ്മാനിച്ചു . കോളേജിനുള്ള അവാർഡ് പ്രോഗ്രാം ഓഫീസർ ചേതൻ റോയിയും യൂണിറ്റിനുള്ള അവാർഡ് പ്രോഗ്രാം ഓഫീസർ വീണ ജയകൃഷ്ണനും ഏറ്റുവാങ്ങി. സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് പുനർജ്ജനി. കഴിഞ്ഞ ഓണം അവധിക്കാലത്തു മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പുനർജ്ജനി നടപ്പിലാക്കുക വഴി അമ്പത്താറു ലക്ഷം രൂപയുടെ ആസ്തികൾ നിർമിച്ചു നല്കിയതിനാണ് അവാർഡ്. ഹരിത കേരളം മിഷൻ വൈസ്. ചെയർപേഴ്സൺ ഡോ: ടി.എൻ.സീമ , കെ ടി യു പ്രോ. വൈസ് ചാൻസലർ ഡോ: എം.അബ്ദുറഹ്മാൻ , എ ഐ സി ടി ഇ ഡയറക്ടർ ഡോ: രമേഷ് ഉണ്ണികൃഷ്ണൻ , സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ: കെ.പി. ഇന്ദിര ദേവി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Techolympiad_2k18
11th January 2018

#techolympiad_2k18
#mar_baselios_group_of_institutions
#ktu
#mbits
#scientific_extravaganza
lets celebrate the science show with your skills the programme aimed to identify the technical talented students from high school, higher secondary and poly technic colleges all over kerala was inaugurate by rev. fr. biju varkey korattiyil (vicar marthoma cheria pally, kothamangalam). dr. v. p. gangadharan, the well known oncologist was honored in the event. er.a alex( general manager, isro lpsc) mega exhibitions by :- isro, indian navy, cial, kel, kseb, anert, bsnl, ksrtc, v guard, venus armoury, fire & rescue and the various institutions under mar baselios group of institutions, kothamangalam

പളളിയിൽ ഉപവാസ ധ്യാനയോഗവും
9th January 2018

കോതമംഗലം മാർ തോമ ചെറിയ പളളിയിൽ ഉപവാസ ധ്യാനയോഗവും, പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും എല്ലാ വെളളിയാഴ്ചയും രാവിലെ 10 മണി മുതൽ 1 മണിവരെ. 2018 ജനുവരി 12 ന് ധ്യാനം നയിക്കുന്നത് ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ ( കോട്ടയം ഭദ്രാസനം )

ചുമതലയേറ്റു
9th January 2018

കോതമംഗലം മാർ തോമ ചെറിയ പളളി തന്നാണ്ട് ട്രസ്റ്റിമാരായി സലിം ചെറിയാൻ മാലിയിൽ , ജോൺസൺ കുര്യാക്കോസ് തേക്കിലക്കാട്ട് എന്നിവർ ചുമതലയേറ്റു .

ബോബി പി കുര്യാക്കോസ് ചുമതലയേറ്റു .
9th January 2018

കോതമംഗലം മാർ തോമ ചെറിയ പളളി സെലെക്ഷൻ ബോർഡ്‌ ചെയർമാൻ ആയി ബോബി പി കുര്യാക്കോസ് ചുമതലയേറ്റു .

Tech olympiad 2018
11th January 2018

Tech olympiad 2018

അഖില മലങ്കര സുവിശേഷ മഹായോഗം
26th December 2017

യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശിൽ .....

ടെക്ഒളിമ്പ്യാഡ്.
11th January 2018

സ്കൂൾവിദ്യാർഥികൾക്കായിടെക്ഒളിമ്പ്യാഡ്. കോതമംഗലംമാർത്തോമചെറിയപള്ളിയുടെകീഴിലുള്ളമാർബസേലിയോസ്ഗ്രൂപ്പ്ഓഫ്ഇൻസ്റ്റിട്യൂഷൻസ് 2018 ജനുവരി 11, 12 തീയതികളിലായിനെല്ലിമറ്റംഎംബിറ്റ്സ്എന്ജിനീറിങ്കോളേജിൽവച്ച്ടെക്ഒളിമ്പ്യാഡ്സംഘടിപ്പിക്കുന്നു.
കേരളത്തിലെസ്കൂൾവിദ്യാർഥികളിൽനിന്നുംമികച്ചശാസ്ത്രഅഭിരുചിഉള്ളവിദ്യാർഥികളെയുംഅതുപോലെഏറ്റവുംമികച്ചനിലവാരംപുലർത്തുന്നസ്കൂളുകളെയുംകണ്ടെത്തുകഎന്നതാണ്ടെക്ഒളിമ്പ്യാഡ്ലക്ഷ്യംവയ്ക്കുന്നത്. ക്വിസ്, പോസ്റ്റർഡിസൈൻ, ഐഡിയത്തോണ് ,ലെയ്ത്മാസ്റ്റർ, വേസ്റ്റ്ക്രാഫ്റ്റ്,പ്രോജക്ട്എക്സ്പോഎന്നിങ്ങനെ 6 മേഖലകളിലായിട്ടാണ്മത്സരങ്ങൾക്രമീകരിച്ചിരിക്കുന്നത്.
ഓരോഇനത്തിലും 18000 രൂപയുടെക്യാഷ്അവാർഡുംമികച്ചസ്കൂളുകൾക്കായി 75000 രൂപയുടെക്യാഷ്അവാർഡുംമാർബസേലിയോസ്സ്മാർട്സ്കൂൾഅവാർഡുംനൽകുന്നതായിരിക്കും. മാത്രമല്ലഇതിനോടനുബന്ധിച്ച് isro, cial, kel, kseb, indian navy,cochin shipyard, kerala fire force ,bsnl തുടങ്ങിയസർക്കാർപൊതുമേഖലാസ്ഥാപനങ്ങളുടെസഹകരണത്തോടെനടത്തുന്നഅതിവിപുലമായഎക്സിബിഷനുംഉണ്ടായിരിക്കുന്നതാണ്.
പോളിടെക്നിക്വിദ്യാർത്ഥികളിൽനിന്നുംതിരഞ്ഞെടുക്കുന്നമികച്ചപ്രോജക്ടുകൾക്കുആകെ 50000 രൂപയുടെക്യാഷ്അവാർഡുംഉണ്ടായിരിക്കുന്നതാണ് . റീജിസ്ട്രേഷനുംപ്രവേശനവുംതികച്ചുംസൗജന്യമായിരിക്കും. കൂടുതൽവിവരങ്ങൾക്ക് http://www.mbits.edu.in/techolympiad +919061063801 +919061062801

ഗ്ലോറിയ 2017
17th December 2017

യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ക്രിസ്തുമസ് സന്ധ്യ ✡✡✡✡✡✡✡✡ " ഗ്ലോറിയ 2017" ✡✡✡✡✡✡✡✡ ഡിസംബർ 17 ഞായർ വൈകിട്ട് 6 മണി മുതൽ കോതമംഗലം എം. എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ....... ഏവർക്കും സ്വാഗതം

" ഗ്ലോറിയ 2017"
17th December 2017

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം. സദ്‌വാര്‍ത്തയുടെ മഹത് സന്ദേശവുമായി ഒരു ക്രിസ്തുമസ് കൂടി സമാഗതമാവുകയാണ്. മണ്ണും മരങ്ങളും തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന ധനുമാസ രാവില്‍ കന്യാസൂനുവായ ലോക രക്ഷകന് സ്തുതി ഗീതികളുമായി മണ്ണിലേക്കിറങ്ങി വന്ന മാലാഖമാര്‍. ലോകത്തിന്റെ രക്ഷകനെ ദര്‍ശിച്ച് അനുഗ്രഹീതരായ ആട്ടിടയര്‍. മഞ്ഞു പൊഴിയുന്ന അന്തരീക്ഷത്തില്‍ മത്സരാവേശത്തിന്റെ അലയൊലികള്‍ നിറച്ച് പരിശുദ്ധ യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ക്രിസ്തുമസ് സന്ധ്യ ✡✡✡✡✡✡✡✡ " ഗ്ലോറിയ 2017" ✡✡✡✡✡✡✡✡ ഡിസംബർ 17 ഞായർ വൈകിട്ട് 6 മണി മുതൽ കോതമംഗലം എം. എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ....... ഏവർക്കും സ്വാഗതം

"വേർഡ് ടു വേൾഡ്" ടെലിവിഷനിൽ **എന്റെ പളളി *
15th December 2017

കോതമംഗലം മാർ തോമ ചെറിയ പളളിയി ൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ ) വിശേഷങ്ങളും, പളളിയുടെ ചരിത്രവും കോർത്തിണക്കി "വേർഡ് ടു വേൾഡ്" ടെലിവിഷനിൽ **എന്റെ പളളി **എന്ന പരിപാടിയിൽ ഡിസംബർ 10 ഞായറാഴ്ച രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യുന്നു. ഈ പരിപാടി പുന: സംപ്രേഷണം ഡിസംബർ 15 വെളളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഉണ്ടായിരിക്കുന്നതാണ്.

കന്നി 20 പെരുന്നാൾ.
2nd October 2017

കോതമങ്കലം ചെറിയപള്ളി കന്നി 20 പെരുന്നാൾ..

Kanni 20th perunnal
2nd October 2017

Marthoma cheriyapally kothamangalam kanni 20th perunnal

കോതമംഗലം കൺവൻഷൻ
22nd March 2017

കോതമംഗലം കൺവൻഷൻ 2017 മാർച്ച് 22 മുതൽ 26 വരെ മാർ തോമ ചെറിയ പളളി

perunnal function
2nd October 2017

2nd october 2016 & 3rd october 2016

Flag hoisting
25th September 2016

331th dhukrono of st. eldho mor baselious marthoman . flag hoisting at marthoma cheria pally kothamangalam on 25 th sep 2016